by Jithu / on 24 November, 2022
Twin Flames Sports Academy : Laying the Foundation Stone
സ്പോർട്സിനെ നെഞ്ചോടടുക്കി പിടിക്കാൻ ശ്രമിച്ച ഒരു ബാലന്റെ അതിവിചിത്രവും അവിശ്വസനീയവും കഥ ആണ് ഇത് .അവന്റെ ചെറു പ്രായത്തിൽ തന്നെ സ്പോർസിനെ പ്രണയിച്ചു തുടങ്ങിയിരുന്നു . എന്റെ ശ്രദ്ധയിൽ പെടുന്നത് അവന് 10 വയസ്സുള്ളപ്പോൾ പോലും ബ്ലാസ്റ്റേഴ്സ് ന്റെ ജേഴ്സി ഇട്ട ഫോട്ടോ കണ്ടപ്പോൾ ആണ് . ഒരു വർഷം മുമ്പ് കേന്ദ്രീയ വിദ്യാലയിൽ പഠിക്കുന്ന കാലത്ത് അവൻ യൂണിഫോമിൽ അവൻ